1.ഒടുവിലത്തേത്................
ഏറ്റവും നിശബ്ദമായ
നിമിഷം നീ ആഗ്രഹിച്ചു...
ആസ്വദിച്ചു കൊള്ളുക
ഈ നിശബ്ദത ....
ഇത് നിനക്കായി എന്റെ
ഒടുവിലത്തേത് ....
ഇതെന്റെ മരണമാണു..
നീ അറിയാതെ പോയ
എന്റെ പ്രണയവും.......
2. പ്രണയിക്കാപ്പെടാത്തവള്........ .., .................
പ്രണയിക്കാപ്പെടാത്തതായിരുന്നു
അവളുടെ വേദന..
തിളങ്ങുന്ന കണ്ണുകള്‍, കറുത്ത നിറം...
നീണ്ട മുടി.....
പ്രണയിക്കാപ്പെടാത്തതായിരുന്നു
അവളുടെ വേദന..
പലക്കുറി മുറിഞ്ഞ
എന്റെ കൈത്തണ്ടയിലെ
പച്ച ഞരമ്പുകള്‍ കണ്ടിട്ടും......
തിളങ്ങുന്ന കണ്ണുകളില്‍
വിഷാദച്ചായ കലര്‍ത്തി
അവള് പറഞ്ഞു....
പ്രണയിക്കാപ്പെടാത്തതാണെന്റെ വേദന !!
3. ഓര്‍മ്മ ............
സ്നേഹം മരിച്ചപ്പോള്‍ ,
വേദന ഒരു ഓര്‍മ്മയായി..
കണ്ണ്ന്നീര്‍ അത്ഭുതവും ....
സ്വപ്നങ്ങള്‍ മരിച്ചപ്പോള്‍,
പ്രണയം വെറും മൂന്നക്ഷരം ...
നീയോ.!!!!!!!!!!
കണ്ണ്ന്നീരിന്റെ നനവില്ലാത്ത ...
വേദനയില്ലാത്ത..
ഓര്‍മ്മകളില്‍ ഒന്നുമാത്രം............
No comments:
Post a Comment