Monday, December 31, 2012

പാതകള്‍........................!!!.............................


നമ്മലൊരുമിച്ചു ഒരു മഴക്കാലം പോലും  പങ്കിട്ടിരുന്നില്ല ...
എന്നിട്ടും നീ പിരിഞ്ഞു പോയപ്പോള്‍ എനിക്ക് നഷ്ടപെട്ടത് ഞാന്‍ കാത്തിരുന്ന ഒരായിരം മഴക്കാലങ്ങള്‍ ആയിരുന്നു...
                                                 തിരികെ നടന്നപ്പോള്‍ ഒന്ന് ഞാന്‍ വലിച്ചെറിഞ്ഞു....
അതെന്‍റെ ഹൃദയമായിരുന്നു...ഇനിയും ആഗ്രഹിക്കാനും വേദനിക്കാനും അതിനു കഴിയില്ലായിരുന്നു....
പാത വിജനമായി കിടക്കുന്നു ..
പകുതി പോലും പിന്നിട്ടട്ടില്ല..
തിരിഞ്ഞു നോക്കാതെ ഞാന്‍ പതുക്കെ നടന്നു നീങ്ങി...ഓര്‍മ്മകളെ ശപിച്ചു കൊണ്ട്...!!!!!!  

1 comment:

  1. നന്നായിട്ടുണ്ട് ,,,, ഒരു നഷ്ടത്തിന്റെ മൂകമായ ഒരോർമ


    കമന്റ് അടിക്കുമ്പോള്‍ വെരിഫികേഷന്‍ കോഡ് ചോദിക്കുന്നത് ഒഴിവാക്കൂ.അറിയില്ലെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ..

    താഴത്തെ ലിങ്ക് ഓണ്‍ ചെയ്തു നോക്കു

    http://shahhidstips.blogspot.com/2012/04/blog-post_29.html

    ReplyDelete